NEWSINDIA ഒഡീഷയില്‍ സുരക്ഷാസേന അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു 5th November 2018 197 Share on Facebook Tweet on Twitter ഭുവനേശ്വര്‍ : ഒഡീഷയിലെ മല്‍കാന്‍ഗിരിയില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റമുട്ടല്‍. സംഭവത്തില്‍ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു.