ഛത്തീസ്ഗഢില്‍ ഒന്‍പതു സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

203

ഛത്തീസ്ഗഢ്: ഛത്തീസ്ഗഢിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒന്‍പതു സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സുക്മ ജില്ലയിലെ ഭോജ്ജാ പ്രദേശത്താണ് മാവോയിസ്റ്റിന്‍റെ കടുത്ത പ്രകോപനം ഉണ്ടായത്.
ഒന്‍പത് ജവാന്മാരുടെയും മരണം മുഖ്യമന്ത്രി രമണ്‍സിങ് സ്ഥിരീകരിച്ചു. മരണസംഖ്യ ഉയരുമെന്നാണ് സൂചനകള്‍.

NO COMMENTS

LEAVE A REPLY