കിറ്റ്‌സിൽ എം.ബി.എ. സ്‌പോട്ട് അഡ്മിഷൻ

11

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിന് ഒഴിവുളള ഏതാനും സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും. തൈക്കാട് കിറ്റ്‌സിന്റെ ആസ്ഥാനത്ത് ആറ്, ഏഴ് തീയതികളിൽ രാവിലെ 10 മുതലാണ് പ്രവേശനം.

കൂടുതൽ വിവരങ്ങൾക്ക് www.kittsedu.org. 9446529467 / 0471-2327707 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.

NO COMMENTS