മീ ടൂ ; നടന്‍ അലന്‍സിയറിനെതിരായി ആരോപണവുമായി നടി വിദ്യ ഗോപിനാഥ്

178

തിരുവനന്തപുരം : നടന്‍ അലന്‍സിയറിനെതിരായി മീ ടൂ ആരോപണവുമായി നടി വിദ്യ ഗോപിനാഥ്. തന്റെ റൂമിലേക്ക് ബലമായി കടന്നു വരുകയും തന്നെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നും വിദ്യ തന്റെ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞത്. നാല് തവണ സൈറ്റില്‍ വെച്ച്‌ ഇങ്ങനെ പെരുമാറി എന്നാണ് വെളിപ്പെടുത്തല്‍. പ്രായത്തെ മാനിച്ചും, ഒരു തവണത്തെ പെരുമാറ്റമാവും എന്ന് കരുതി ക്ഷമിച്ചിരുന്നു, എന്നാല്‍ മറ്റുള്ള പലര്‍ക്കും ഇതേ അനുഭവം ഉണ്ടായതിനാലാണ് പ്രതികരിച്ചെതെന്നും വിദ്യ പറഞ്ഞു.
നേരത്തെ തന്നെ വിദ്യ പേര് വെളുപ്പെടുത്താതെ ആരോപണം നടത്തിയിരുന്നു. അതിന്റെ സത്യാവസ്ഥ ചോദ്യം ചെയ്യല്‍ ഉണ്ടായപ്പോഴാണ് ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചത്.

NO COMMENTS