തിരുവനന്തപുരം : മനുഷ്യരിൽ കുട്ടികളുണ്ടാകാത്ത അവസ്ഥയാണ് വന്ധ്യത. വിവാഹം കഴിഞ്ഞ് ഒരു വർഷമായിട്ടും കുട്ടികളുണ്ടാകാത്ത സാഹചര്യത്തെ വന്ധ്യതയായി ഡോക്ടർമാർ കണക്കാക്കുന്നു. ഇവർക്ക് കുറഞ്ഞ ചെലവിലും മികച്ച ചികിത്സ ലഭ്യമാക്കുന്ന തിരുവനന്തപുരത്തെ പി.ആർ.എസ്. ആശുപത്രിയുടെ സേവനം വളരെ വലുതാണ്. ഇതിനായി ഡോ. വിവേക് പോളിന്റെ നേതൃത്വത്തിലുള്ള സംഘം സുസജ്ജമാണ്.
Home HEALTHCARE ഐ.വി.എഫ് ചികിത്സാരീതിയെ കുറിച്ചു പി.ആർ.എസ് ഹോസ്പിറ്റലിലെ ഡോ.വിവേക് പോൾ മെഡി ചാറ്റിലൂടെ സംസാരിക്കുന്നു