കേരളത്തിൽ ഹൃദ്രോഗങ്ങളും ഹൃദയാഘാതവും വർദ്ധിക്കാനുള്ള കാരണങ്ങളെയും അതിനുള്ള പ്രതിവിധികളെയുംപ്പറ്റി പി. ആർ. എസ്. ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. ടൈനി നായർ നെറ്റ് മലയാളം ഓൺലൈൻ ന്യൂസ് ‘മെടിചാറ്റ്’ ലൂടെ ഇന്ന് വൈകുന്നേരം 5 മണിക്ക് നിങ്ങളോട് സംസാരിക്കുന്നു.
Home HEALTHCARE കേരളത്തിൽ ഹൃദയാഘാതങ്ങൾ വർദ്ധിക്കുന്നതിൻറെ കാരണങ്ങൾ വെളിപ്പെടുത്തി കൊണ്ട് ഡോ. ടൈനി നായർ ഇന്ന് നിങ്ങളോട് സംസാരിക്കുന്നു