NEWSKERALA മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു 9th June 2016 208 Share on Facebook Tweet on Twitter തിരുവനന്തപുരം: ആറ്റിങ്ങല്‍ ഐ.ടി.ഐ.ക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മെഡിക്കല്‍ കോളേജിലെ പി.ജി വിദ്യാര്‍ത്ഥിനയായ ഡോ. സുമലക്ഷ്മി മരണമടഞ്ഞു. അനാട്ടമി വിഭാഗത്തിലെ രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ത്ഥിനിയാണ് സുമലക്ഷ്മി. പരുത്തിപ്പാറയിലാണ് താമസം.