NEWSINDIA മേഘാലയയില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു 3rd March 2018 237 Share on Facebook Tweet on Twitter ഷില്ലോംഗ്: മേഘാലയയില്‍ 42 മണ്ഡലങ്ങളിലെ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് 15 സീറ്റില്‍ ലീഡ് ചെയ്യുന്നു. ഒന്‍പത് സീറ്റില്‍ ലീഡ് ചെയ്യുന്ന എന്‍പിപിയാണ് കോണ്‍ഗ്രസിന് പിന്നില്‍. ബിജെപിക്ക് അഞ്ച് സീറ്റില്‍ ലീഡ് ചെയ്യുന്നു.