മേഴ്സിക്കുട്ടിയമ്മക്കെതിരെ വിജിലന്‍സിന്‍റെ ത്വരിതപരിശോധന

184

തിരുവനന്തപുരം: മന്ത്രി മേഴ്സിക്കുട്ടിയമ്മക്കെതിരെ വിജിലന്‍സിന്‍റെ ത്വരിതപരിശോധന. തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട പരാതിയിലാണ് അന്വേഷണം. മേഴ്സിക്കുട്ടിയമ്മയുടെ ഭര്‍ത്താവിനെതിരെയും അന്വേഷണം. അന്വേഷണത്തിന് ഉത്തരവിട്ടത് വിജിലന്‍സ് ഡയറക്ടര്‍. അഡ്വ.റഹീം നല്‍കിയ പരാതിയിലാണ് അന്വേഷണം

NO COMMENTS

LEAVE A REPLY