മെട്രോ ഫുഡ് അവാര്‍ഡ്‌സ് 2016

218

തിരുവനന്തപുരം: തിരുവനന്തപുരത്തെ മികച്ച റെസ്റ്റോറന്റുകള്‍ക്ക് അംഗീകാരം നല്‍കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ആസ്ഥാനമായുള്ള മെട്രോ മാര്‍ട്ട് ക്രീയേറ്റീവ് ആന്‍ഡ് ഇവെന്റ്‌സ് ഈ വര്‍ഷം നടത്തിയ മെട്രോ ഫുഡ് അവാര്‍ഡ്‌സ്-2016, തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ ടൂറിസം വകുപ്പ് മന്ത്രി, കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.ഫിഷറീസ് വകുപ്പ് മന്ത്രി മെഴ്സികുട്ടി അമ്മ, കെ.റ്റി.ടി.സി.ചെയർമാൻ, എം.വിജയകുമാർ, കെ.മുരളീധരൻ.എം.എൽ.എ, ടൂറിസം ഡയറക്ടർ.യു.വി.ജോസ്.ഐ.എ.എസ്. തുടങ്ങിയവർ പങ്കെടുത്തു.

metro-awards

metro-awards-2

NO COMMENTS

LEAVE A REPLY