NEWS എം ജി രാജമാണിക്യം ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ എം ഡി 19th October 2017 210 Share on Facebook Tweet on Twitter തിരുവനന്തപുരം : കേരള സ്റ്റേറ്റ് ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി എം ജി. രാജമാണിക്യത്തെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നേരത്തെ കെഎസ്‌ആര്‍ടിസി എംഡിയായിരുന്നു.