മിഥില മോഹന്‍ വധക്കേസ് സിബിഐയ്ക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്

243

കൊച്ചി : മിഥില മോഹന്‍ വധക്കേസ് സിബിഐയ്ക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്. കേസുമായുള്ള ബന്ധപ്പെട്ട കാര്യങ്ങളെല്ലാം സിബിഐക്ക് കൈമാറാന്‍ ക്രൈംബ്രാഞ്ചിനോട് കോടതി നിര്‍ദ്ദേശിച്ചു. കേസ് സിബിഐയ്ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് മിഥില മോഹന്റെ മകന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ മിഥില മോഹന്‍ വധക്കേസ് സിബിഐയ്ക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്.

കൊച്ചിയിലെ ബാറുടമയായിരുന്ന മിഥില മോഹന്‍ 2006 ഏപ്രില്‍ അഞ്ചിനാണ് വെടിയേറ്റ് മരിച്ചത്. കൊലപാതകം നടത്തിയത് തമിഴ്‌നാട്ടില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘമാണെന്ന് ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. ബിസിനസ് കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു കണ്ടെത്തല്‍.

NO COMMENTS