കണ്ണൂർ : കണ്ണൂരിലെ ഡിഫന്‍സ് പെന്‍ഷന്‍ ഡിസ്‌ബെഴ്‌സിങ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നവംബര്‍ 29 ന് മിനി ഡിഫന്‍സ് പെന്‍ഷന്‍ അദാലത്ത് സംഘടിപ്പിക്കുന്നു. ഡി.പി.ഡി.ഓ വഴിയോ , ബാങ്ക് വഴിയോ ഡിഫന്‍്‌സ് പെന്‍ഷന്‍ വാങ്ങുന്ന ജില്ലയിലെ വിമുക്തഭടന്മാര്‍ക്കും വിധവകള്‍ക്കും ആശ്രിതര്‍ക്കും പെന്‍ഷന്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് അദാലത്തില്‍ പങ്കെടുക്കാം.
അദാലത്തില്‍ ഹാജരാക്കേണ്ട ഫോറം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0499425686