ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ആര്‍ ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതിയുടെ ഡല്‍ഹിയിലെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. കുറഞ്ഞവിലക്ക് ബിമാനി ഭൂമി വാങ്ങിക്കൂട്ടിയെന്ന കേസില്‍ മിസ ഭാരതിയും ഭര്‍ത്താവ് ഷൈലേഷ് കുമാറും അന്വേഷണം നേരികയാണ്. മിസാ ഭാരതിയുടെ ഡല്‍ഹിയിലെ ഫാം ഹൗസിലും രണ്ട് രണ്ടിടങ്ങളിലുമാണ് റെയ്ഡെന്ന്് ഇഡി അധികൃതര്‍ പറഞ്ഞു.