NEWS ആറ്റിലെ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി 28th June 2017 275 Share on Facebook Tweet on Twitter കോട്ടയം : ആറ്റിലെ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി. കാഞ്ഞിരപ്പള്ളിയില്‍ ചിറ്റാറിന്‍റെ കൈവഴിയിലെ ഒഴുക്കില്‍പ്പെട്ട് ബിജോയി (40)യെ ആണ് കാണാതായത്. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.