ഡൽഹി : മലയാളി വിദ്യാര്‍ത്ഥിനിയെ കാണാതായി. ഗ്രേറ്റര്‍ നോഡിയില്‍ നിന്നുമാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയുമാണ് കാണാതായത്. ഇരുവരും ഗ്രേറ്റര്‍ നോഡിയിലെ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളാണ്.