തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം.എം. മണിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. മന്ത്രിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെട്ടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.