ARTS & MOVIESMOVIESNEWS പുലിമുരുകനിലെ ഗാനങ്ങള്‍ പുറത്തിറങ്ങി 5th October 2016 242 Share on Facebook Tweet on Twitter മോഹന്‍ലാല്‍ നായകനാവുന്ന പുലിമുരുകന്റെ മ്യൂസിക് ലോഞ്ച് എറണാകുളം ക്രൗണ്‍ പ്ലാസയില്‍ നടന്നു. മോഹന്‍ലാല്‍, ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍, ബാല, ആന്റണി പെരുമ്ബാവൂര്‍ തുടങ്ങയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.