NEWS അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി 26th May 2017 168 Share on Facebook Tweet on Twitter മലപ്പുറം: മലപ്പുറം കാടാമ്പുഴയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഉമ്മുസൽമ(28), മകൻ ദിൽഷാദ് (7) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പോലീസ് മേൽനടപടി സ്വീകരിച്ചു.