തിരുവനന്തപുരം : കാട്ടാക്കട മദർ തെരേസ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ട്രസ്റ്റ് സെക്രട്ടറി ഡോ . സുരേഷ് രവിയുടെ പിറന്നാളാണ് വയോധികരോടൊപ്പം ആഘോഷിച്ചത് . കൂടാതെ ചെറുവാരക്കോണം അൻപ് നിലയത്തിലെ വയോധികർക്ക് ഒരു നേരത്തെ ആഹാര വും വസ്ത്രവും ട്രസ്റ്റ് പ്രസിഡൻറ് ശ്രീമതി. ജിജി ജോസഫ്, സെക്രട്ടറി ഡോ . സുരേഷ് രവി എന്നിവർ നൽകി .
മാതാ കോളേജ് അധ്യാപകർ ജയസുധ, നിഷ ,ആതിര, പ്രിയ, ഗായത്രി, അഖിൽ എന്നിവർ പരിപാടിയിൽ പങ്കുചേർന്നു .