NEWS മെഡിക്കല്‍ കോഴ തനിക്കെതിരെ ഉന്നത ഗൂഢാലോചന നടന്നു :എം.ടി.രമേശ് 22nd July 2017 166 Share on Facebook Tweet on Twitter തിരുവനന്തപുരം : മെഡിക്കല്‍ കോഴ സംബന്ധിച്ച് തനിക്കെതിരെ ഉന്നത ഗൂഢാലോചന നടന്നുവെന്ന് എം.ടി.രമേശ്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് രമേശ് ബി.ജെ.പി കോര്‍ കമ്മിറ്റിയില്‍ ആവശ്യപ്പെട്ടു.