ന്യൂഡല്‍ഹി:തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ് ബിജെപിയില്‍ ചേര്‍ന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന നേതാവാണ് മുകുള്‍ റോയ്. രാജ്യസഭാംഗത്വം രാജിവെച്ച ശേഷമാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി നേതാക്കളായ അരുണ്‍ ജെയിറ്റ്‌ലി, കൈലാഷ് വിജയ് വര്‍ജിയ എന്നിവരുമായി കഴിഞ്ഞ ദിവസങ്ങളില്‍ റോയ് ചര്‍ച്ച നടത്തിയിരുന്നു.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മുകുള്‍ റോയിയെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചിരുന്നു