നൈ​ജീ​രി​യ​യി​ല്‍ മു​ഹ​മ്മ​ദ് ബു​ഹാ​രി ര​ണ്ടാം ത​വ​ണ​യും പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

132

അ​ബു​ജ: 39 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബു​ഹാ​രി​യു​ടെ ആ​ള്‍ പ്രോ​ഗ്ര​സീ​വ് കോ​ണ്‍​ഗ്ര​സ് (എ​പി​സി) 19 സീ​റ്റു​ക​ളും, മു​ന്‍ വൈ​സ് പ്ര​സി​ഡ​ണ്ട് അ​ബൂ​ബ​ക്ക​റി​ന്‍റെ പീ​പ്പി​ള്‍​സ് ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി (പി​ഡി​പി) 17 സീ​റ്റു​ക​ളും വീ​തം നേ​ടി. പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ നീ​ണ്ട നാ​ള​ത്തെ ആ​വ​ശ്യ​ത്തെ തു​ട​ര്‍​ന്നാ​ണ് നൈ​ജീ​രി​യ​ന്‍ സ്വ​ത​ന്ത്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച ആ​ധി​കാ​രി​ക വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട​ത്. അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ​റ​യു​ന്ന സം​ഖ്യ വി​ശ്വ​സ​നീ​യ​മ​ല്ലെ​ന്നും അ​ബൂ​ബ​ക്ക​ര്‍ ആ​രോ​പി​ച്ചു.

NO COMMENTS