നിഷാമിനു ഫോണ്‍ ചെയ്യാന്‍ സൗകര്യം നല്‍കിയതുമായി ബന്ധപ്പെട്ടു മൂന്നു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

274

കണ്ണൂര്‍• ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിനു ഫോണ്‍ ചെയ്യാന്‍ സൗകര്യം നല്‍കിയതുമായി ബന്ധപ്പെട്ടു കണ്ണൂര്‍ എആര്‍ ക്യാംപിലെ മൂന്നു പൊലീസുകാരെ ജില്ലാ പൊലീസ് മേധാവി കെ.സഞ്ജയ്കുമാര്‍ ഗുരുഡിന്‍ സസ്പെന്‍ഡ് ചെയ്തു. സീനിയര്‍ സിപിഒ അജിത്കുമാര്‍, സിപിഒമാരായ വിനീഷ്, രതീഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

NO COMMENTS

LEAVE A REPLY