പാക്കിസ്ഥാനെ കൂടെ നിര്‍ത്തി ഗുജറാത്ത് തിരഞ്ഞെടുപ്പ് ജയിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിയില്ലെന്ന് നഖ്വി

287

ന്യൂഡല്‍ഹി: പാക്കിസ്ഥാനെ കൂടെ നിര്‍ത്തി ഗുജറാത്ത് തിരഞ്ഞെടുപ്പ് ജയിക്കാന്‍ കോണ്‍ഗ്രസ്സിന് സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാനെ പരാമര്‍ശിച്ച്‌ കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് അഭിപ്രായവുമായി മുക്താര്‍ അബ്ബാസ് നഖ്വി രംഗത്തെത്തിയത്.

NO COMMENTS