മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയായി ഉയരാതിരിക്കുവാന്‍ നടപടിയെടുക്കണമെന്ന് കേരളം

187

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ അടിയന്തരമായി നടപടി വേണമെന്ന് കേരളം. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയായി ഉയരാതിരിക്കുവാന്‍ നടപടിയെടുക്കണമെന്നാണ് കേരളം വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് വിലയിരുത്തല്‍. തമിഴ്‌നാട് മുഖ്യമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ സംസാരിക്കും.

NO COMMENTS