തൊടുപുഴ : ജലനിരപ്പ് 140 അടി കവിഞ്ഞതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ആറ് ഷട്ടറുകള്‍ വീണ്ടും തുറന്നു. നാല് ഷട്ടറുകള്‍ രണ്ടടി വീതവും രണ്ട് ഷട്ടറുകള്‍ ഒരടി വീതവുമാണ് ഉയര്‍ത്തിയത്. കേരളത്തിന് മുന്നറിയിപ്പ് നൽകാതെ ഷട്ടറുകൾ തുറന്നതിൽ പ്രതിഷേധം അറിയിച്ചു.