NEWS മള്‍ട്ടിപ്ലക്സ് സമരം ഒത്തുതീര്‍പ്പിലായി 21st June 2017 199 Share on Facebook Tweet on Twitter കൊച്ചി ; മള്‍ട്ടിപ്ലക്സ് സമരം ഒത്തുതീര്‍പ്പായി. എ ക്ലാസ് തീയറ്റര്‍ വിഹിതം നല്‍കാമെന്ന് മള്‍ട്ടിപ്ലക്സ് അധികൃതര്‍ അറിയിച്ചെന്ന് വിതരണക്കാര്‍. റംസാന്‍ സിനിമകള്‍ പ്രതിസന്ധിയില്ലാതെ മള്‍ട്ടിപ്ലക്സ് തീയറ്ററുകളില്‍ റിലീസ് ചെയ്യും.