SPORTS പുണെ സിറ്റിക്കെതിരെ മുംബൈ എഫ്സിക്കു ജയം 3rd October 2016 234 Share on Facebook Tweet on Twitter പുണെ• ഐഎസ്‌എല്‍ മൂന്നാം സീസണില്‍ പുണെ സിറ്റി എഫ്സിക്കെതിരെ മുംബൈ എഫ്സിക്കു ജയം. എതിരില്ലാത്ത ഒരു ഗോളിനു പുണെയെ തോല്‍പ്പിച്ചു. 69-ാം മിനിറ്റില്‍ അര്‍ജന്റൈന്‍ താരം മത്ത്യാസ് ഡെഫെഡെറിക്കോയാണ് മുംബൈക്കു വേണ്ടി ഗോള്‍ നേടിയത്.