കുടുംബ വഴക്കിനിടെ അമ്മ വെട്ടേറ്റ് മരിച്ചു

179

പത്തനംതിട്ട: കുടുംബവഴക്കിനിടെ അമ്മ വെട്ടേറ്റ് മരിച്ചു. മകന്‍റെ വെട്ടേറ്റ് അച്ഛന് ഗരുതരമായി പരിക്കേറ്റു. പത്തനംതിട്ട മേക്കൊഴൂര്‍ പുത്തന്‍ചിറ മോളി തോമസ് (62) ആണ് മരിച്ചത്. പരിക്കേറ്റ ഭര്‍ത്താവ് മത്തായി(65) കോട്ടയം മെഡിക്കല്‍ കോളെജ് ആസ്പത്രയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മകന്‍ സിജു (32) നെ പത്തനംതിട്ട പോലീസ് കസ്റ്റഡിയിടുത്തു. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പോലീസ് പറയുന്നു. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം.

NO COMMENTS

LEAVE A REPLY