കൊച്ചി: എറണാകുളത്ത് മട്ടാഞ്ചേരിയില്‍ വീട്ടുജോലിക്കാരി മരിച്ചു കിടന്ന സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തെത്തുടര്‍ന്ന് കാണാതായ കര്‍ണാടക സ്വദേശി മജീന്ദ്രന്‍ പിടിയില്‍. മൈസൂരിലെ യാദവഗിരി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്. യാദവ ഗിരിയിലെ ളുടെ വീട്ടിലെത്തിയപ്പോഴാണ് പിടികൂടിയത്. വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.