ഉത്സവത്തിനിടയില്‍ വാക്ക് തര്‍ക്കം: യുവാവ് കുത്തേറ്റ് മരിച്ചു

193

ആലപ്പുഴ: ആലിശ്ശേരി അമ്പലത്തിലെ ഉത്സവത്തിനിടയിലെ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റു മരിച്ചു.വലിയകുളം സ്വദേശി നൗഷാദിന്റെ മകന്‍ മുഹ്‌സിന്‍ (18) ആണ് മരിച്ചത്. ആലപ്പുഴ സൗത്ത് പോലീസ് സംഭവുമായി ബന്ധപ്പെട്ട് നാലു പേരെ പിടികൂടിയിട്ടുണ്ട്

NO COMMENTS

LEAVE A REPLY