തലശ്ശേരിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

265

കണ്ണൂര്‍: തലശ്ശേരി ചിറക്കരയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ചിറക്കര സ്വദേശി സന്ദീപ് ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഭാര്യാപിതാവ് രാജേന്ദ്രനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കുടുംബവഴക്കാണ് കൊലപാതക കാരണമെന്ന് പോലീസ് പറയുന്നു.

NO COMMENTS

LEAVE A REPLY