കൊച്ചി വൈറ്റിലയില്‍ ഹോട്ടലുടമയെ കുത്തിക്കൊന്നു

244

കൊച്ചി: കൊച്ചി വൈറ്റിലയില്‍ ഹോട്ടലുടമയെ കുത്തിക്കൊന്നു. ഷിബിന്‍ ഹോട്ടല്‍ ഉടമ ജോണ്‍സണ്‍(40) ആണ് കൊല്ലപ്പെട്ടത്. ഭക്ഷണം വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. ജോണ്‍സണെ കൊലപ്പെടുത്തിയ ശേഷം കൊലയാളി ഓടി രക്ഷപ്പെടുകയായിരുന്നു.

NO COMMENTS

LEAVE A REPLY