കോഴിക്കോട്ട് വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു

189

കോഴിക്കോട്: മടവൂര്‍ മക്കാം സെന്‍ററിനു സമീപം വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു. വയനാട് സ്വദേശി അബ്ദുള്‍ മജീദാണ് മരിച്ചത്. അക്രമിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പോലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

NO COMMENTS