NEWS ഇടുക്കിയില്‍ യുവാവിനെ വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി 11th August 2017 174 Share on Facebook Tweet on Twitter ഇടുക്കി: ഇടുക്കി ഉടമ്ബന്നൂരില്‍ യുവാവിനെ വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഉടമ്ബന്നൂര്‍ സ്വദേശി വിഷ്ണു(25) ആണ് മരിച്ചത്. വീട്ടില്‍ ഒറ്റയ്ക്കാണ് ഇയാള്‍ താമസിച്ചിരുന്നു.