റിയാദില്‍ കോഴിക്കോട് സ്വദേശി കുത്തേറ്റ് മരിച്ചു

175

ജിദ്ദ: റിയാദിലെ ശിഫയില്‍ മലയാളി കുത്തേറ്റ് മരിച്ചു. കോഴിക്കോട് കൊടുവള്ളി കരുവന്‍പൊയില്‍ സ്വദേശി കെ.കെ അബ്ദുല്‍ ഗഫൂര്‍(50) ആണ് മരിച്ചത്. പ്രഭാത ഭക്ഷണത്തിനിറങ്ങിയപ്പോഴാണ് കുത്തേറ്റതെന്ന് കരുതുന്നു. തലക്ക് അടിയേറ്റ പാടുള്ളതായും പറയുന്നുണ്ട്. ശിഫയിലെ പള്ളിക്ക് സമീപത്തായാണ് മൃതദേഹം കണ്ടത്. പ്ലാസ്റ്റിക് കമ്ബനിയിലെ ജീവനക്കാരനാണ് ഗഫൂര്‍.

NO COMMENTS