NEWSKERALA കൊല്ലം പരവൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി 25th November 2017 235 Share on Facebook Tweet on Twitter കൊല്ലം: കൊല്ലം പരവൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പരവൂര്‍ സ്വദേശിനി അനിത (56) ആണ് കൊല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്ന്, ഭര്‍ത്താവ് അശോക് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്താണ് കൊലപാതകത്തിനു കാരണമെന്ന് വ്യക്തമായിട്ടില്ല.