NEWSKERALA അടൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു 23rd December 2017 286 Share on Facebook Tweet on Twitter പത്തനംതിട്ട: അടൂര്‍ പഴകുളത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. റെജീന എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ശഫീഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് കാരണം എന്തെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.