കൊട്ടിയം ആലുംമൂട് ജംഗ്ഷനില്‍ യുവാവ് കുത്തേറ്റു മരിച്ചു

265

കൊട്ടിയം : കൊട്ടിയം ആലുംമൂട് ജംഗ്ഷനില്‍ യുവാവ് കുത്തേറ്റുമരിച്ചു. കുരീപ്പള്ളി തൈയ്ക്കാവുമുക്ക് കുളത്തിന്‍കര ഷാഫി മന്‍സിലില്‍ സലാഹുദീന്റെയും ജുമൈലത്തിന്റെയും മകന്‍ മുഹമ്മദ് ഷാഫി(28)യാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. അടൂര്‍ ഡിപ്പോയിലെ ഡ്രൈവറും സി.പി.എം. ആലുംമൂട് ബ്രാഞ്ച് സെക്രട്ടറിയുമായ ലാല്‍ ഉള്‍പ്പെടെ അഞ്ചുപേരുടെപേരില്‍ കേസെടുത്തു.

NO COMMENTS