തിരൂര്‍ മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളി തലക്കടിയേറ്റ് മരിച്ചു

185

തിരൂര്‍ : തിരൂര്‍ മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളി തലക്കടിയേറ്റ് മരിച്ചു. മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളിയായ സെയ്തലവിയാണ് മരിച്ചത്. കല്ലുകൊണ്ട് തലക്കടിയേറ്റ് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ സെയ്തലവിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു. രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. പൊലീസ് അന്വേഷണം തുടങ്ങി.

NO COMMENTS