കോഴഞ്ചേരിയില്‍ ബാറിനുള്ളില്‍ യുവാവ് കുത്തേറ്റ് മരിച്ചു

168

പത്തനംതിട്ട : പത്തനംതിട്ട കോഴഞ്ചേരിയില്‍ ബാറിനുള്ളില്‍ ഉണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് ഒരാള്‍ കുത്തേറ്റ് മരിച്ചു. മേലുകര സ്വദേശി ബിലു എസ് നായര്‍ ആണ് മരിച്ചത്. സംഭവത്തില്‍ 2 പ്രതികളെ ആറന്‍മുള പോലീസ് കസ്റ്റഡിയില്‍ എടുത്തു.

NO COMMENTS