ക​ണ്ണൂ​രി​ല്‍ ഭാ​ര്യ​യെ ഭ​ര്‍​ത്താ​വ് വെ​ട്ടി​ക്കൊ​ന്നു

145

ക​ണ്ണൂ​ര്‍ : കണ്ണൂരില്‍ കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു. കണ്ണൂര്‍ വെ​ള്ള​ച്ചാ​ലി​ല്‍ ആ​ണ് സം​ഭ​വം. പ​ന​ത്ത​റ സ്വ​ദേ​ശി പ്ര​ദീ​പാ​ണ് ഭാ​ര്യ ശ്രീ​ല​ത​യെ വെ​ട്ടി​ക്കൊ​ന്ന​ത്. പ്ര​ദീ​പി​നെ ​പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.

NO COMMENTS