കാസര്‍കോട്ട് ബി എസ് എന്‍ എല്‍ ഡിവിഷന്‍ എഞ്ചിനിയര്‍ വെട്ടേറ്റ് മരിച്ചു

230

കാസര്‍ഗോഡ് : ബി എസ് എന്‍ എല്‍ ഡിവിഷന്‍ എഞ്ചിനിയര്‍ വെട്ടേറ്റ് മരിച്ചു. ബി എസ് എന്‍ എല്‍ കാസര്‍കോട് എക്സ്ചേഞ്ചിലെ ഡിവിഷണല്‍ എഞ്ചിനിയര്‍ സുധാകരന്‍ (55) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. കാസര്‍േകാട് മുളിയാര്‍ ബോവിക്കാനം മല്ലത്താണ് സംഭവം. വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങിയതായിരുന്നു. വീടിന് 150 മീറ്റര്‍ അകലെയാണ് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

NO COMMENTS