കൊല്ലത്ത് അനുജൻ ചേട്ടനെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി

164

കൊല്ലം : കൊല്ലത്ത് അനുജൻ ചേട്ടനെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. കിഴക്കതില്‍ വീട്ടില്‍ സിദ്ധിക്കി (32)നെയാണ് അനുജന്‍ നിസ്സാമുദ്ദീൻ (30) അമ്മിക്കല്ലു കൊണ്ട് തലക്കടിച്ച് കൊന്നത്. വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. അനുജനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. കൊലപാതകത്തിനിടയാക്കിയ കാരണം വ്യക്തമല്ല.

NO COMMENTS