തിരുവനന്തപുരം : തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. തിരുവനന്തപുരത്ത് മുട്ടപ്പലത്താണ് സംഭവം നടന്നത്. ശ്രീകല (45) ആണ് മരിച്ചത്. സംഭവത്തേ തുടര്‍ന്ന് ഭര്‍ത്താവ് രാജനെ പൊലീസ് അറസ്റ്റ് ചെയ്തു. സംശയത്തെ തുടര്‍ന്നാണ് രാജന്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നത്.