NEWS തിരുവനന്തപുരത്ത് പൂർവ്വ വൈരാഗ്യത്തെ തുടർന്നുള്ള സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു 8th October 2016 194 Share on Facebook Tweet on Twitter തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് പൂർവ്വ വൈരാഗ്യത്തെ തുടർന്നുള്ള സംഘർഷത്തിൽ വെള്ളായണി ജംഗ്ഷനു സമീപം കബീർ സാഹിബിൻറെ മകൻ റഫീഖ് (24 )കൊല്ലപ്പെട്ടു.പ്രതികളെ പിടികൂടുന്നതിനായി പോലീസ് തിരച്ചിൽ നടത്തിവരുന്നു.