രാജ്യതലസ്ഥാനത്ത് യുവതിയെ കുത്തിക്കൊല്ലുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്

177

https://youtu.be/O69O6U7_Ivg
ദില്ലി: ദില്ലിയില്‍ യുവതിയെ കുത്തിക്കൊല്ലുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. ഗുഡ്ഗാവിലെ മെട്രോ സ്റ്റേഷനില്‍ കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മേഘാലയ സ്വദേശി പിങ്കിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. 22 വയസുകാരിയായ പിങ്കിയുടെ ശരീരത്തില്‍ 30ലേറെ കുത്തുകളേറ്റിരുന്നുവെന്ന് വ്യക്തമായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ജിതേന്ദ്രയെന്നയാളെ പോലീസ് പിടികൂടിരുന്നു. ഇയാള്‍ പിങ്കിയെ നാളുകളായി സല്യം ചെയ്യാറുണ്ടായിരുന്നുവെന്നാണ് വിവരങ്ങള്‍.

NO COMMENTS

LEAVE A REPLY