കൊല്ലം കുണ്ടറയില്‍ രണ്ടു പേരെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

163

കൊല്ലം: കൊല്ലം കുണ്ടറയില്‍ രണ്ടു പേരെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പേരയം സ്വദേശികളായ സുകുവും സുരേന്ദ്രമുമാണ് മരിച്ചത്. മദ്യപാനത്തിനിടയിലെ സംഘര്‍ഷമാണ് മരണത്തില്‍ കലാശിച്ചത് എന്ന് സൂചന.

NO COMMENTS

LEAVE A REPLY