കാസര്‍കോട്ടു യുവാവു കുത്തേറ്റു മരിച്ചു

228

കാസര്‍ഗോഡ് : കാസര്‍ഗോഡ് ബോവിക്കാനത്ത് വാക്കേറ്റത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു. നാലുപേര്‍ക്ക് പരുക്കേറ്റു. പൗവര്‍ സ്വദേശി അബ്ദുള്‍ ഖാദറാണ് കുത്തേറ്റ് മരിച്ചത്. ഫുട്ബോര്‍ മത്സരത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.
പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY